പ്രായമായെങ്കിലും ഈ സിംഹം വേട്ടയാടാന്‍ മറന്നിട്ടില്ലെന്ന് ആകാശ് ചോപ്ര | Oneindia Malayalam
2022-04-22
114
മഹേന്ദ്രസിങ് ധോണിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന നാല് പന്തില്‍ 16 റണ്‍സെടുത്താണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചത്.